ഇന്ത്യയ്ക്ക് സ്ഥിരമായ സുഹൃത്തുക്കളില്ല;ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം ; സിഡിഎസ് ജനറൽ അനിൽ ചൗഹാൻ
പൂനെ: ആഗോള രാഷ്ട്രീയ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളെ അമിതമായി വിശ്വസിക്കുന്നത് അപകടകരമാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ. പൂനെയിൽ ...








