വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി
ഭാവിയിലെ യുദ്ധസാഹചര്യങ്ങളെ നേരിടാൻ ഇന്ത്യൻ സായുധസേന വ്യക്തിഗത ആയുധ സംവിധാനങ്ങളെയും പ്ലാറ്റ്ഫോമുകളെയും കേന്ദ്രീകരിച്ചുള്ള സമീപനത്തിൽ നിന്ന് പരസ്പരം ബന്ധിപ്പിച്ച ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’ മാതൃകയിലേക്ക് മാറണമെന്ന് ചീഫ് ...








