ലോകകപ്പ് ടീമിലുണ്ട്, പക്ഷെ കരാറിലില്ല! ഇഷാൻ കിഷനെ തഴഞ്ഞ് ബിസിസിഐ; സഞ്ജുവിന് ലാഭം; ബിസിസിഐ വാർഷിക കരാറിൽ വൻ അഴിച്ചുപണി
ബിസിസിഐയുടെ 2025-26 സീസണിലേക്കുള്ള വാർഷിക കരാറുകൾ പ്രഖ്യാപിച്ചു. ടി20, ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയതാണ് ...








