Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ലോകകപ്പ് ടീമിലുണ്ട്, പക്ഷെ കരാറിലില്ല! ഇഷാൻ കിഷനെ തഴഞ്ഞ് ബിസിസിഐ; സഞ്ജുവിന് ലാഭം; ബിസിസിഐ വാർഷിക കരാറിൽ വൻ അഴിച്ചുപണി

by Brave India Desk
Feb 7, 2026, 12:34 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ബിസിസിഐയുടെ 2025-26 സീസണിലേക്കുള്ള വാർഷിക കരാറുകൾ പ്രഖ്യാപിച്ചു. ടി20, ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം.

മുൻപ് എ+ കാറ്റഗറിയിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇത്തവണ ഗ്രേഡ് ബി-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ടെസ്റ്റ്, ടി 20 ഫോർമാറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് താരങ്ങളുടെ കരാറിൽ ഈ മാറ്റം വന്നത്. ഇത്തവണ നേടാതെ ഉണ്ടായിരുന്ന ‘എ+’ കാറ്റഗറി ബിസിസിഐ ഒഴിവാക്കി. നിലവിൽ മൂന്ന് ഗ്രേഡുകളാണുള്ളത്:

Stories you may like

പരിക്കേറ്റ ഹാർദിക്കിന് പകരക്കാരനോ? ഹർഷിത് റാണ ഇന്ത്യൻ ടീമിൽ; അഫ്ഗാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കളിച്ചേക്കും, ഇലവനിൽ മാറ്റങ്ങൾ

കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങി, കണക്കുകളിൽ രാഹുലിനേക്കാൾ ബഹുദൂരം മുന്നിൽ; എന്നിട്ടും സഞ്ജുവിനോട് കാട്ടുന്നത് ക്രൂരമായ ചതി

ഗ്രേഡ് എ: 5 കോടി രൂപ

ഗ്രേഡ് ബി: 3 കോടി രൂപ

ഗ്രേഡ് സി: 1 കോടി രൂപ

നിലവിൽ ടി20 ലോകകപ്പ് ടീമിലുള്ള ഇഷാൻ കിഷനെ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. കൂടാതെ മുഹമ്മദ് ഷമി, സർഫറാസ് ഖാൻ, രജത് പാട്ടിദാർ എന്നിവരും പട്ടികയിൽ നിന്ന് പുറത്തായി. മലയാളി താരം സഞ്ജു സാംസൺ ഗ്രേഡ് സി-യിൽ തന്റെ സ്ഥാനം നിലനിർത്തി.

ഗ്രേഡ് എ: ശുഭ്‌മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.

ഗ്രേഡ് ബി: രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ.

ഗ്രേഡ് സി: അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, നിതീഷ് കുമാർ റെഡി, അഭിഷേക് ശർമ്മ, സായ് സുദർശൻ, രവി ബിഷ്‌ണോയ്, ഋതുരാജ് ഗെയ്‌ക്‌വാദ്.

Tags: bcciCENTRAL CONTRACT
ShareTweetSendShare

Latest stories from this section

ഗൗതം ഗംഭീറിനെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഗൗതം ഗംഭീറിനെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു

ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

Discussion about this post

Latest News

പരിക്കേറ്റ ഹാർദിക്കിന് പകരക്കാരനോ? ഹർഷിത് റാണ ഇന്ത്യൻ ടീമിൽ; അഫ്ഗാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കളിച്ചേക്കും, ഇലവനിൽ മാറ്റങ്ങൾ

പരിക്കേറ്റ ഹാർദിക്കിന് പകരക്കാരനോ? ഹർഷിത് റാണ ഇന്ത്യൻ ടീമിൽ; അഫ്ഗാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കളിച്ചേക്കും, ഇലവനിൽ മാറ്റങ്ങൾ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

പണി പാളി പാകിസ്താൻ! ട്രംപിന്റെ ‘മാസ്റ്റർ സ്ട്രോക്കിൽ’ നാണംകെട്ട് ഷെഹ്ബാസ്; ഇന്ത്യ വിരുദ്ധർക്ക് കനത്ത തിരിച്ചടി!

ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വീണ്ടും കാഞ്ചീപുരം ഒന്നാമത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

ഇന്ത്യയിൽ വിവാഹേതര ബന്ധങ്ങളിൽ വീണ്ടും കാഞ്ചീപുരം ഒന്നാമത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്!

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങി, കണക്കുകളിൽ രാഹുലിനേക്കാൾ ബഹുദൂരം മുന്നിൽ; എന്നിട്ടും സഞ്ജുവിനോട് കാട്ടുന്നത് ക്രൂരമായ ചതി

കിട്ടിയ അവസരങ്ങളിലെല്ലാം തിളങ്ങി, കണക്കുകളിൽ രാഹുലിനേക്കാൾ ബഹുദൂരം മുന്നിൽ; എന്നിട്ടും സഞ്ജുവിനോട് കാട്ടുന്നത് ക്രൂരമായ ചതി

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

ഐടി മേഖലയിൽ വൻ ഭൂകമ്പം! ആക്‌സെഞ്ചർ തളരുമ്പോൾ വിറച്ച് ഇന്ത്യൻ കമ്പനികൾ; ടിസിഎസിനും ഇൻഫോസിസിനും കോടികളുടെ നഷ്ടം, ഓഹരി വിപണിയിൽ കൂട്ടത്തകർച്ച!

ഗൗതം ഗംഭീറിനെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഗൗതം ഗംഭീറിനെ മാറ്റി ധോണിയെപ്പോലൊരു മെന്ററെ കൊണ്ടുവരൂ; കടുത്ത വിമർശനവുമായി എസ്. ശ്രീശാന്ത്

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies