സര്‍ക്കാര്‍ തീരുമാനം കാലികള്‍ക്കെതിരായ ക്രൂരതകള്‍ തടയുമെന്ന് മനേകാ ഗാന്ധി
ഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തകളിൽ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കാലികള്‍ക്കെതിരായ ക്രൂരതകള്‍ തടയുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. എട്ടോ ഒമ്പതോ കാലികളെ ...