central government plan

ടെലികോം, വാഹന, ഡ്രോണ്‍ മേഖലകളില്‍ സമഗ്ര പരിഷ്കരണവുമായി കേന്ദ്രസർക്കാർ

ടെലികോം, വാഹന, ഡ്രോണ്‍ മേഖലകളില്‍ സമഗ്ര പരിഷ്കരണവുമായി കേന്ദ്രസർക്കാർ

ഡൽഹി: ടെലികോം, വാഹന-ഡ്രോൺ മേഖലയിൽ സമഗ്ര പരിഷ്കരണം കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 64,000 കോടി രൂപയുടെ ‘ആത്മനിർഭർ ആരോഗ്യഭാരത പദ്ധതി’ക്കും മന്ത്രിസഭ അനുമതി ...

പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാരിന്റെ ചെറു നിക്ഷേപ പദ്ധതി; അറിയാം ‘സുകന്യ സമൃദ്ധി യോജന’യുടെ പ്രാധാന്യം

പെൺകുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാരിന്റെ ചെറു നിക്ഷേപ പദ്ധതി; അറിയാം ‘സുകന്യ സമൃദ്ധി യോജന’യുടെ പ്രാധാന്യം

ഡൽഹി : പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്ന പുതിയ സമ്പാദ്യ പദ്ധതിയാണ്​ 'സുകന്യ സമൃദ്ധി യോജന'. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ ...

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍: വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 1800 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതി; ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ മൊ​ബൈ​ല്‍ റേ​ഞ്ച് ല​ഭ്യ​മാ​ക്കാ​നും പ​ദ്ധ​തി

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍: വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 1800 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതി; ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ മൊ​ബൈ​ല്‍ റേ​ഞ്ച് ല​ഭ്യ​മാ​ക്കാ​നും പ​ദ്ധ​തി

നി​ല​മ്പൂ​ര്‍: കേ​ന്ദ്ര സ​ര്‍ക്കാ​റി‍െന്‍റ നൈ​പു​ണ്യ സം​രം​ഭ​ക​ത്വ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പദ്ധതിയാണ് ജ​ന്‍ ശി​ക്ഷ​ണ്‍ സ​ന്‍സ്ഥാ​ന്‍. ഈ പദ്ധതി പ്രകാരം ഈ ​വ​ര്‍ഷം ജി​ല്ല​യി​ല്‍ വി​വി​ധ ...

കേന്ദ്ര പദ്ധതികളുടെ പേര് മാറ്റി മമത സര്‍ക്കാര്‍

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇതനുസരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist