പാകിസ്താൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്; സോഹിബ് അക്തറിന്റെ അക്കൗണ്ടിനടക്കം നിരോധനം;നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ ഷോയിബ് അക്തറിന്റെ ഉൾപ്പെടെയുള്ള പാകിസ്താൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് സർക്കാർ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രകോപനപരവും വർഗീയമായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 63 ...








