ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ
1996-ൽ പുറത്തിറങ്ങിയ 'ദി പ്രിൻസ്' എന്ന മോഹൻലാൽ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടോ? ചിത്രം വലിയ പരാജയമാകുകയും അതിനേക്കാൾ ഏറെ ചർച്ചകൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. സിനിമയിലെ നായകനായ മോഹൻലാലിൻറെ ...








