ബദരീനാഥ് ക്ഷേത്രനട തുറന്നു ; ചാർധാം തീർത്ഥാടനത്തിനായി ഉത്തരകാശിയിൽ വൻ ഭക്തജന തിരക്ക് ; ഓൺലൈൻ രജിസ്ട്രേഷൻ 23 ലക്ഷം കടന്നു
ഡെറാഡൂൺ : ശൈത്യകാലമായ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ബദരീനാഥ് ക്ഷേത്രനട തുറന്നു. ഇതോടെ ഹൈന്ദവർ എല്ലാവർഷവും ഭക്തിപൂർണ്ണമായി നടത്തുന്ന ചാർധാം തീർത്ഥാടനത്തിന് ആരംഭമായി. കഴിഞ്ഞ വെള്ളിയാഴ്ച ചാർധാം ...