മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെ തീർത്ത രാത്രിയിൽ സഞ്ജുവിന് അത് വേണം, അവന്റെ ആ ആഗ്രഹം സാധിച്ചുകൊടുത്ത കഥയുമായി ഷെഫ് പിള്ള; വൈറൽ കുറിപ്പ്
ലോകവേദിയിൽ മലയാളിയുടെ അഭിമാനമായി മാറിയ സഞ്ജു സാംസണും ഷെഫ് പിള്ളയും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന്റെ ...








