ബിരിയാണി കടം നൽകിയില്ല; തൃശൂരിൽ മൂന്നംഗ സംഘം ഹോട്ടൽ ആക്രമിച്ചു; ജീവനക്കാരന് ഗുരുതര പരിക്ക്
തൃശൂർ: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ആക്രമിച്ചു. തൃപ്രയാർ സെന്ററിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം ...