പടച്ചവനെ പ്രീതിപ്പെടുത്താനായി സ്വന്തം മക്കളെ ബലി കൊടുക്കുന്നത് ആദ്യത്തെ സംഭവമല്ല , പാലക്കാട്ടെ അമ്മ മാനസിക രോഗിയുമല്ല
പാലക്കാട് : തുപ്പള്ളിത്തെരുവില്‍ അമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രാര്‍ത്ഥനയ്ക്കിടെ ഉള്‍വിളിയുണ്ടായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. ദൈവപ്രീതിക്കായി ബലി നല്‍കിയതാണെന്ന മൊഴിയെ ...