സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത; പാക് മാധ്യമങ്ങള്‍ക്കെതിരെ ചൈന
ഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യയുടെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ക്കെതിരെ ചൈന. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണത്തില്‍ 158 ...