ഇന്റർനെറ്റിനും വൻമതിൽ നിർമിച്ച ചൈന; അറിയാം ക്ലബ് ഹൗസിനു ക്ലിപ്പിട്ട ചൈനീസ് ഇന്റർനെറ്റ് സെൻസർഷിപ്
ബെയ്ജിങ് : 2020ൽ ക്ലബ്ഹൗസ് ആരംഭിച്ചപ്പോൾ ആദ്യമത് ഐഫോണിൽ മാത്രം ലഭ്യമായ ഓഡിയോ ചാറ്റ് ആപ് ആയിരുന്നു. ശതകോടീശ്വരനായ ഇലോൺ മസ്ക് ജനുവരി 31ന് ക്ലബ് ഹൗസിൽ ...