മാസ്‌കിട്ട് ഗ്യാപിട്ട് 2025!!: ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞു; എന്താണ് ചൈനയിൽ പടരുന്ന എച്ച്എംപിവി വൈറസ്?:അടിയന്തരാവസ്ഥ
ബീജിംഗ്: ലോകത്തെ മുൾമുനയിലാക്കി ചൈനയിൽ വീണ്ടും അജ്ഞാത രോഗം പടരുന്നു. കോവിഡ് മഹാമാരിയ്ക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും മറ്റൊരു വൈറസ് വ്യാപനം ഉണ്ടാവുന്നത്. ഹ്യൂമൻ മെറ്റന്യൂമോവൈറസ് ...