പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും
പഞ്ചാബിലെ രാജപുരയ്ക്ക് സമീപമുള്ള ചിത്കാര സർവകലാശാല കാമ്പസിൽ അർദ്ധരാത്രിയിൽ വിദ്യാർത്ഥികൾ വൻ പ്രതിഷേധവും അക്രമവും നടത്തി. രണ്ട് പെൺകുട്ടികളെ കാമ്പസിൽ നിന്ന് കാണാതായെന്ന വ്യാജ വാർത്ത സോഷ്യൽ ...








