9 വയസുകാരനെ മാംസം അറക്കുന്ന ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി അദ്ധ്യാപകൻ; ക്രൂരത, കുടുംബത്തോടുള്ള പക മൂലം
പട്‌ന: ബിഹാറിൽ 9 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. അദ്ധ്യാപകനായി ജോലി ചെയ്ത് വരുന്ന മുഹമ്മദ് ഫിറോസ് എന്നയാളാണ് നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഫീഖിനെ കൊലപ്പെടുത്തിയത്. ...








