ബലമായി മദ്യം നൽകി; ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി; കഴക്കൂട്ടത്ത് വിദ്യത്ഥിനിയെ ബലാത്സംഗം ചെയ്തു; സുഹൃത്തിന്റെ പരിചയക്കാരനായി തിരച്ചിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു. സിവിൽ സർവീസ് വിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിനിരയായത്. പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെത്തിയ സുഹൃത്തിന്റെ സുഹൃത്താണ് അതിക്രമം കാണിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. ...