കോവിഡ് കേസുകള്‍ കൂടുന്നു; ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാം, നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍
രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പോസിറ്റീവ് കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉപമുഖ്യമന്ത്രി മനീഷ് ...