ഭീകരാക്രമണ പദ്ധതി?’:ജെയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിൽ; വിഐപി സുരക്ഷാ വിവരങ്ങളും സുവേന്ദു അധികാരിയുടെ യാത്രാരേഖകളും പിടിച്ചെടുത്തു
പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിൽ നടന്ന മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള suspected ഭീകരൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെയും (STF) ...








