അനധികൃതസ്വത്ത്: സി.എന്‍. ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന
തൃശൂര്‍: മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സിന്റെ റെയ്ഡ്. ബാലകൃഷ്ണന്റെ പിഎ ജോസഫ് ലിജോയുടെ തൃശൂര്‍ അരണാട്ടുകരയിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. എറണാകുളം വിജിലന്‍സ് ...