ഫ്രീയായി കിട്ടുന്നതാണെന്ന് വച്ച് തേങ്ങാവെള്ളം ഇവരൊന്നും മടമടായെന്ന് കുടിക്കണ്ട..എട്ടിന്റെയല്ല പതിനാറിന്റെ പണികിട്ടും
കേരനിരകളാടും ഹരിതചാരു തീരം പുഴയോരം കളമേളം കവിതപാടും തീരം.... കേരളത്തെ കുറിച്ച് എത്രമനോഹരമായി ആണല്ലേ കവി പാടിപ്പുകഴ്ത്തിയിരിക്കുന്നത്. തെങ്ങുകളാൽ സമ്പന്നമാണ് നമ്മുടെ നാട്. അതുകൊണ്ട് തന്നെ നമ്മുടെ ...