തലകുത്തി മറിഞ്ഞോളൂ..; 20 സെക്കന്റ് സമയമുണ്ട്; 3 വ്യാത്യാസങ്ങൾ കണ്ടുപിടിച്ചാൽ നിങ്ങൾ ലോകത്തിലെ തന്നെ ബുദ്ധിമാൻ
ചെറുപ്പത്തിൽ ബാലരമയും ബാലഭൂമിയുമെല്ലാം വായിക്കാത്തവരായി ഇണ്ടാകില്ല. എന്തിന് ചെറുപ്പത്തിൽ വലുതായിട്ടും ഇത്തരം ബുക്കുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാകും നമ്മളിൽ പലരും. ഈ ബുക്കുകളിലെ കഥകൾ വായിക്കുന്നതോടൊപ്പം അതിലെ പസിലുകൾ ...