പസഫിക്കിലെ കൊടുങ്കാറ്റിനെ തോൽപ്പിച്ച ധീരത; ലഫ്റ്റനന്റ് കമാൻഡർ രൂപയ്ക്ക് രാഷ്ട്രപതിയുടെ ശൗര്യചക്ര
ഇന്ത്യൻ നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർ രൂപ എ ചരിത്രപരമായ നേട്ടത്തിലൂടെയാണ് 2026-ലെ ശൗര്യചക്ര പുരസ്കാരത്തിന് അർഹയായത്. തമിഴ്നാട്ടിലെ പുതുച്ചേരി സ്വദേശിയായ രൂപയുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും കഥ ഓരോ ...








