“ഒളിവുകാലത്ത് പന്തളം കൊട്ടാരത്തില്‍ നിന്ന് നിന്നും കഴിച്ച ചോറിന്റെയും ഉപ്പിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കാന്മാര്‍ക്കില്ല “: ”അര്‍ഹതയില്ലാത്തവര്‍ ഉന്നത സ്ഥാനത്തെത്തുമ്പോഴാണ് മോശം പരാമര്‍ശം നടത്തുന്നതെന്ന് ശശികുമാരവര്‍മ്മ
കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്ക് ഒളിവ് കാലത്ത് പന്തളം കൊട്ടാരത്തില്‍ നിന്നും കഴിച്ച ചോറിന്റെയും ഉപ്പിന്റെയും നന്ദിയില്ലായെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ അഭിപ്രായപ്പെട്ടു. ഒളിവ് കാലത്ത് പന്തളം കൊട്ടാരമാണ് ...