കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനം, വാട്‌സ്ആപ്പിന് വിലക്കേര്‍പ്പെടുത്തി ചൈന
ഷാങ് ഹായ്: അടുത്ത മാസം നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാമത് ദേശിയ സമ്മേളനത്തിന്റെ ഭാഗമായി ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യമങ്ങള്‍ക്കു പിന്നാലെ വാട്‌സ്ആപ്പിനും ചൈനയില്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. സെപ്റ്റംബര്‍ ...