കോളേജിൽ വച്ച് ലൗജിഹാദിൽ വീഴ്ത്തി;വ്യാജരേഖകളുപയോഗിച്ച് വിവാഹം; ഇസ്ലാമാവാൻ ഭർത്താവിൽ നിന്ന് നിരന്തര പീഡനമെന്ന് പെൺകുട്ടി
അഹമ്മദാബാദ്: മതംമാറാനായി ഭർത്താവ് നിരന്തര പീഡനത്തിനിരയാക്കുന്നതായി പെൺകുട്ടി. ഗുജറാത്തിലെ ബർദോളിലാണ് സംഭവം. തന്റെ ഭർത്താവായ ഷോയിബ് ഇബ്രാഹിം തന്നെ മതം മാറ്റാനായി നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ...








