കർണ്ണാടകയിൽ വിശ്വാസവോട്ടെടുപ്പ്; ഭൂരിപക്ഷം തെളിയിക്കാനൊരുങ്ങി മുഖ്യമന്ത്രി യെദ്യൂരപ്പ
ബംഗലൂരു: കർണ്ണാടകയിൽ വിശ്വാസവോട്ടെടുപ്പിന് കളമൊരുങ്ങി. താൻ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി നിയമസഭാകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ...