അനുസരണയോടെ പട്ടാളച്ചിട്ടയിൽ അവർ 14 പേർ; ഉടമസ്ഥന് ലോക റെക്കോഡ് വാങ്ങിക്കൊടുത്ത് നായ്ക്കുട്ടികൾ
സ്വന്തം നായ്ക്കുട്ടികൾ കാരണം ഗിന്നസ് വേൾഡ് റെക്കോഡ് ബുക്കിൽ സ്വന്തം പേര് എഴുതി ചേർത്തയാളാണ് വുൾഫ്ഗാങ് ലോവൻബർഗർ എന്ന ജർമൻ സ്വദേശി. തന്റെ 14 വളർത്തുനായകളെ നിരനിരയായി ...