കോംഗോ റിപ്പബ്ലിക്കില്‍ പര്‍ദ്ദയ്ക്ക് നിരോധനം
ബ്രസ്സാവില്ലെ: കോംഗോ റിപ്പബ്ലിക്കില്‍ ഇസ്ലാമിക വസ്ത്രമായ മുഖം മറയ്ക്കുന്ന പര്‍ദ്ദ നിരോധിക്കുന്നു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്ന് ഇസ്ലാമിക് കൗണ്‍സില്‍ വ്യക്തമാക്കി. അയല്‍രാജ്യമായ കാമറൂണിന്റെ വടക്കന്‍ മേഖലകളില്‍ ബൊക്കോഹറാം ...