‘കോണ്‍ഗ്രസിനെ മുന്നില്‍ കണ്ട് ബി.ജെ.പി സ്വപ്‌നം കാണുന്നു’; സീതാറാം യെച്ചൂരി
തിരൂര്‍: കോണ്‍ഗ്രസിനെ മുന്നില്‍ കണ്ട് ബി.ജെ.പി കേരളത്തില്‍ സ്വപ്‌നം കാണുന്നതായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. ...