ബെംഗളൂരു കലാപം: കോണ്‍ഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടക ബെംഗളൂരു കലാപക്കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മേയറുമായ സമ്പത്ത് രാജ് അറസ്റ്റില്‍. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം സമ്പത്ത് ...