ഐഎസ് ഭീകരൻ ഷാനവാസ് വിവാഹം കഴിച്ചത് ഹിന്ദു യുവതിയെ, പിന്നീട് മതംമാറ്റി; നിർണായക റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : പോലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ ബാസന്തി പട്ടേൽ എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. ...