ഐപിഎൽ ചരിത്രം വഴിമാറുന്നു, കോഹ്‌ലിയെയും എബിഡിയെയും വിറപ്പിച്ച് പഞ്ചാബിന്റെ പുലിക്കുട്ടികൾ; ലഖ്‌നൗവിനെ നാമാവശേഷമാക്കി പ്രിയാൻഷും കോൺലിയും
ഐപിഎൽ ചരിത്രത്തിലെ ഐതിഹാസികമായ വിരാട് കോഹ്‌ലി - എബി ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ റെക്കോർഡുകളെ വിറപ്പിച്ചുകൊണ്ട് പഞ്ചാബ് കിംഗ്‌സിന്റെ യുവരക്തങ്ങൾ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പ്രിയാൻഷ് ആര്യയും ...








