Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഐപിഎൽ ചരിത്രം വഴിമാറുന്നു, കോഹ്‌ലിയെയും എബിഡിയെയും വിറപ്പിച്ച് പഞ്ചാബിന്റെ പുലിക്കുട്ടികൾ; ലഖ്‌നൗവിനെ നാമാവശേഷമാക്കി പ്രിയാൻഷും കോൺലിയും

by Brave India Desk
Apr 20, 2026, 11:23 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ ചരിത്രത്തിലെ ഐതിഹാസികമായ വിരാട് കോഹ്‌ലി – എബി ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ റെക്കോർഡുകളെ വിറപ്പിച്ചുകൊണ്ട് പഞ്ചാബ് കിംഗ്‌സിന്റെ യുവരക്തങ്ങൾ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പ്രിയാൻഷ് ആര്യയും കൂപ്പർ കോൺലിയും ചേർന്ന് നടത്തിയ സംഹാരതാണ്ഡവം ഐപിഎൽ റെക്കോർഡ് ബുക്കുകളെ മാറ്റിമറിച്ചു. വെറും 80 പന്തുകളിൽ നിന്ന് ഇവർ അടിച്ചുകൂട്ടിയത് 182 റൺസ്.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഐപിഎൽ ചരിത്രത്തിൽ 100-ലധികം റൺസ് നേടിയ കൂട്ടുകെട്ടുകളിൽ റൺറേറ്റിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഈ സഖ്യം. ഓവറിൽ 13.65 റൺസ് എന്ന തോതിലാണ് ഇവർ ലഖ്‌നൗ ബൗളർമാരെ ശിക്ഷിച്ചത്. 24-കാരനായ പ്രിയാൻഷ് ആര്യ വെറും 37 പന്തിൽ നിന്ന് 93 റൺസ് വാരിക്കൂട്ടി. 45 പന്തിൽ 87 റൺസുമായി കൂപ്പർ കോൺലിയും കളം നിറഞ്ഞു. ഇരുവരും ചേർന്ന് ഗാലറിയിലെത്തിച്ചത് 16 കൂറ്റൻ സിക്സറുകൾ ആയിരുന്നു.

എന്തുകൊണ്ട് പഞ്ചാബ് ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ടീമായി തുടരുന്നു എന്ന് അടിയറവ് ഇടുന്നതായിരുന്നു ഇരുവരുടെയും ബാറ്റിംഗ് പ്രകടനം. തുടർ ഓവറുകളിൽ പുറത്തായില്ലായിരുന്നു എങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഉൾപ്പടെ പഞ്ചാബ് സ്വന്തം പോക്കറ്റിൽ ആക്കുമായിരുന്നു. എന്തായാലും വരാൻ പോകുന്ന മത്സരങ്ങളിൽ ഉൾപ്പടെ ഈ സഖ്യത്തെ തുടക്കത്തിലേ മടക്കിയില്ലെങ്കിൽ ഇവർ വലിയ ഭീഷണി സൃഷ്ടിക്കും എന്ന കാര്യം ഉറപ്പാണ്.

പഞ്ചാബിന്റെ വെടിക്കെട്ടിന് മറുപടിയായി ലഖ്‌നൗവിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിഷഭ് പന്തും (43) മിച്ചൽ മാർഷും (40) പൊരുതി നോക്കിയെങ്കിലും പഞ്ചാബിന്റെ ഓൾ റൌണ്ട് മികവിന് മുന്നിൽ ലഖ്‌നൗ മുട്ടുകുത്തി. ഐപിഎൽ ചരിത്രത്തിൽ ആകെ റൺസിലും വേഗതയിലും കോഹ്‌ലി-ഡിവില്ലിയേഴ്സ് സഖ്യം (229 റൺസ്, റൺറേറ്റ് 14.31) മാത്രമാണ് ഇപ്പോൾ ഈ പഞ്ചാബ് സഖ്യത്തിന് മുന്നിലുള്ളത്. പഞ്ചാബ് കിംഗ്‌സിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ 150+ കൂട്ടുകെട്ടാണിത്.

Tags: Punjab Kingsipl 2026Cooper ConnollyPriyansh Arya
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഇൽതിജ മുഫ്തിക്കെതിരെ കേസ്: വനിതാ പോലീസ് കയ്യേറ്റം ചെയ്തതെന്ന് പി.ഡി.പി.

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

ആകാശക്കരുത്ത് കൂട്ടാൻ ഇന്ത്യ; 114 റാഫേൽ ജെറ്റുകൾക്കുള്ള 3.25 ലക്ഷം കോടി രൂപയുടെ പ്രൊപ്പോസൽ ഇന്ത്യയ്ക്ക് സമർപ്പിച്ച് ഫ്രാൻസ്

“ഇസ്രയേലിന്റെ വേദന ഭാരതത്തിന്റേത്, ഈ നിമിഷവും അതിനപ്പുറവും ഞങ്ങൾ നിങ്ങൾക്കൊപ്പം”; ചരിത്ര പ്രസംഗവുമായി മോദി! 

മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു : പശ്ചിമേഷ്യൻ പ്രതിസന്ധിയിലെ നയതന്ത്ര ബന്ധവും പ്രാദേശിക സുരക്ഷയും ചർച്ചയായി

വെള്ളമാകാത്ത ഐസ് ഉണ്ടോ?

വെള്ളമാകാത്ത ഐസ് ഉണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

എ.ഐ ഉള്ളടക്കങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ഐ.ടി നിയമങ്ങളിൽ ഭേദഗതി വരുത്തി

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies