ഇനി മെഡിക്കൽ ഷോപ്പിൽ ചെന്ന് ചോദിച്ചാൽ ചുമ സിറപ്പ് ചുമ്മാ കിട്ടില്ല! കേന്ദ്രത്തിന്റെ നിർണായക ഉത്തരവ് പുറത്ത്
രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ദ്രവരൂപത്തിലുള്ള മരുന്നുകളുടെയും (Syrups) സ്വയംചികിത്സയ്ക്കും അനിയന്ത്രിതമായ വിൽപ്പനയ്ക്കും കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനിമുതൽ ചുമ സിറപ്പുകൾ അടക്കമുള്ള സിറപ്പ് ...








