കോവിഡ് ടെസ്റ്റ് മഹായജ്ഞം; 40,000 ടെസ്റ്റ് എന്ന ലക്ഷ്യം മറികടന്ന് കോഴിക്കോട് ജില്ല
കോഴിക്കോട്: കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിതരെ കണ്ടെത്താനായി ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ കോവിഡ് ടെസ്റ്റ് മഹായജ്ഞത്തില്‍ 42,920 പേരുടെ സാമ്പിള്‍ ശേഖരിച്ചു. ആദ്യ ദിവസമായ ...








