കൊടുങ്ങല്ലൂർ സിപിഐയിൽ കൗൺസിലർമാർ ഉൾപ്പെടെ കൂട്ടരാജി; എൽഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായേക്കും
തൃശൂർ; കൊടുങ്ങല്ലൂർ സിപിഐയിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെയ്ക്കുന്നു. പാർട്ടി നേതൃസ്ഥാനങ്ങൾ മാത്രമല്ല നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചാണ് നേതാക്കൾ ...