മത്സരം കേരളത്തിൽ മാത്രം; ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം, ഡിഎംകെയുടെ കാരുണ്യത്തിൽ വിപ്ലവ പാർട്ടിക്ക് കിട്ടിയത് വെറും 6 സീറ്റ്
ചെന്നൈ: ബംഗാളിന് പിന്നാലെ തമിഴ്നാട്ടിലും കോൺഗ്രസ് സിപിഎം സഖ്യം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനൊപ്പം സഹകരിച്ച് ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച് ഡിഎംകെയുമായി സിപിഎം ...