രാഷ്ട്രീയ കൊലപാതകം: മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
കണ്ണൂരില്‍ തിങ്കളാഴ്ചയുണ്ടായ ഇരട്ട കൊലപാതകത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. സംഭവത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്ന് ഗവര്‍ണര്‍ കത്തിലൂടെ പറഞ്ഞു. സംഭവം ആശങ്കാജനകമെന്ന് ...