മാര്‍ച്ച് തടഞ്ഞതിന് സിപിഎമ്മുകാരന്‍ എസ്.ഐയുടെ കരണത്തടിച്ചു
സിപിഎമ്മിന്റെ മാര്‍ച്ച് തടഞ്ഞ എസ്ഐയ്ക്ക് സിപിഎമ്മുകാരന്റെ മര്‍ദ്ദനം. ഇന്നലെയാണ് സംഭവം. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് മര്‍ദ്ദനം. പൊലീസ് പ്രതിഷേധ മാര്‍ച്ച് ...