അസൂറിപ്പടയുടെ ബാറ്റേന്തൽ, മുസ്സോളിനി നിരോധിച്ച ക്രിക്കറ്റ് ഈഡൻ ഗാർഡൻസിൽ പൂത്തുലഞ്ഞപ്പോൾ; ഇറ്റാലിയൻ ക്രിക്കറ്റിന്റെ 233 വർഷത്തെ പോരാട്ടവീര്യം
ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിട്ടതോടെ ഇറ്റലി തങ്ങളുടെ കരിയറിലെ ആദ്യ ആഗോള ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമിട്ടു. ഫുട്‌ബോളിന് മാത്രം പേരുകേട്ട രാജ്യത്ത് ക്രിക്കറ്റ് വളർന്നത് ...








