Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അസൂറിപ്പടയുടെ ബാറ്റേന്തൽ, മുസ്സോളിനി നിരോധിച്ച ക്രിക്കറ്റ് ഈഡൻ ഗാർഡൻസിൽ പൂത്തുലഞ്ഞപ്പോൾ; ഇറ്റാലിയൻ ക്രിക്കറ്റിന്റെ 233 വർഷത്തെ പോരാട്ടവീര്യം

by Brave India Desk
Feb 9, 2026, 03:50 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിട്ടതോടെ ഇറ്റലി തങ്ങളുടെ കരിയറിലെ ആദ്യ ആഗോള ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമിട്ടു. ഫുട്‌ബോളിന് മാത്രം പേരുകേട്ട രാജ്യത്ത് ക്രിക്കറ്റ് വളർന്നത് അവിശ്വസനീയമായ ഒരു യാത്രയിലൂടെയാണ്.

ഇറ്റലിയും ക്രിക്കറ്റും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1793-ൽ ബ്രിട്ടീഷ് അഡ്മിറൽ ഹൊറേഷ്യോ നെൽസൺ നേപ്പിൾസ് തുറമുഖത്ത് തങ്ങുമ്പോഴാണ് ഇറ്റലിയിലെ ആദ്യ ക്രിക്കറ്റ് മത്സരം രേഖപ്പെടുത്തപ്പെട്ടത്. അതായത് 233 വർഷത്തെ നീണ്ട പാരമ്പര്യം ഈ രാജ്യത്തെ ക്രിക്കറ്റിനുണ്ട്. ഇറ്റലിയിലെ പല പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളും യഥാർത്ഥത്തിൽ ക്രിക്കറ്റ് ക്ലബ്ബുകളായാണ് തുടങ്ങിയത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.

Stories you may like

ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

1899-ൽ ‘മിലാൻ ഫുട്‌ബോൾ ആൻഡ് ക്രിക്കറ്റ് ക്ലബ്ബ്’ എന്ന പേരിൽ ആണ് തുടങ്ങിയത്. ഇറ്റലിയിലെ ഏറ്റവും പഴയ ക്ലബ്ബ് ഇന്നും ‘ജെനോവ ക്രിക്കറ്റ് ആൻഡ് ഫുട്‌ബോൾ ക്ലബ്ബ്’ എന്നാണ് അറിയപ്പെടുന്നത്. 1922 മുതൽ 1943 വരെയുള്ള മുസ്സോളിനിയുടെ ഭരണകാലത്ത് ക്രിക്കറ്റ് ഇറ്റലിയിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായി. ക്രിക്കറ്റ് ഒരു ‘ബ്രിട്ടീഷ് കായിക വിനോദം’ ആണെന്നും ഇറ്റാലിയൻ രക്തത്തിന് ചേർന്നതല്ലെന്നും ആരോപിച്ച് അത് നിരോധിക്കപ്പെട്ടു. ഫുട്‌ബോളിന് മാത്രം വലിയ പ്രോത്സാഹനം ലഭിച്ചതോടെ ക്രിക്കറ്റ് വിസ്മൃതിയിലായി. 2023-ൽ പോലും ഇറ്റലിയിലെ മോൺഫാൽകോൺ എന്ന ചെറിയ പട്ടണത്തിൽ ക്രിക്കറ്റ് ‘അൺ-ഇറ്റാലിയൻ’ ആണെന്ന് പറഞ്ഞ് നിരോധിച്ചിരുന്നു.

ഇറ്റലിയെ ലോകകപ്പിലെത്തിക്കുന്നതിൽ ഓസ്‌ട്രേലിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ കളിക്കാർ വലിയ പങ്കുവഹിച്ചു.  ആദ്യ മത്സരത്തിൽ പരാജയത്തോടെയാണ് തുടങ്ങിയത് എങ്കിലും ടീം ശക്തമായി തിരിച്ചുവരും എന്ന് തന്നെയാണ് നായകൻ പറയുന്നത്.

Tags: bcciCRICKET ITALY
ShareTweetSendShare

Latest stories from this section

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

അത് കാണാൻ ദൈവത്തിന് മാത്രമേ കഴിയൂ, സച്ചിൻ ദൈവമാണ്; ടെണ്ടുൽക്കറുടെ അസാധാരണ പ്രവചനത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

Discussion about this post

Latest News

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

ഇത് മുൻകൂർ ജാമ്യമെടുക്കൽ; എൽഡിഎഫ് പദ്ധതികളുടെ പേരുമാറ്റി പ്രഹസന ബജറ്റ്; യുഡിഎഫ് ബജറ്റിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു

ധൈര്യമുണ്ടെങ്കിൽ വാ, നമുക്ക് റിങ്ങിൽ വെച്ച് തീർക്കാം; ഹർഭജന് ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്; ‘സ്ലാപ്ഗേറ്റ്’ വിവാദം വീണ്ടും പുകയുന്നു

ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; ഹർജി തള്ളി, നീറ്റ് പുനപരീക്ഷാ നടപടികൾ അതിവേഗത്തിൽ മുന്നോട്ട്

ടെലഗ്രാം നിരോധനം ശരിവെച്ച് ദില്ലി ഹൈക്കോടതി; ഹർജി തള്ളി, നീറ്റ് പുനപരീക്ഷാ നടപടികൾ അതിവേഗത്തിൽ മുന്നോട്ട്

ഇനി ചർച്ച പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നതിൽ മാത്രം; യുഎന്നിൽ പാകിസ്ഥാന്റെ ക്രൂരതകൾ തുറന്നുകാട്ടി അനുപമ സിംഗ്; പ്രസംഗം വൈറൽ

ഇനി ചർച്ച പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നതിൽ മാത്രം; യുഎന്നിൽ പാകിസ്ഥാന്റെ ക്രൂരതകൾ തുറന്നുകാട്ടി അനുപമ സിംഗ്; പ്രസംഗം വൈറൽ

ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി; ഇറാൻ കരാറിലെ വിമർശകർക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കടുത്ത താക്കീത്

ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി; ഇറാൻ കരാറിലെ വിമർശകർക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കടുത്ത താക്കീത്

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies