ഒരു ലക്ഷം രൂപ തലയ്ക്ക് വിലയുള്ള കുറ്റവാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയുള്ള കുറ്റവാളി കൊല്ലപ്പെട്ടു. ഡല്‍ഹിയിലും നൊയിഡയിലും കൊലപാതക കേസിലെ പ്രതിയായ ശ്രാവണ്‍ ചൗധരിയാണ് ...