നോട്ട് അസാധുവാക്കല്‍, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ഇതും അറിയണം
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷമുണ്ടായ മാറ്റങ്ങളും ...