ക്രിപ്‌റ്റോകറൻസി ‘ഹറാം’; പ്രമുഖ പണ്ഡിതന്റെ ഫത്വയ്ക്ക് പിന്നാലെ പാകിസ്താനിൽ കൂട്ടത്തോടെ വിറ്റൊഴിയൽ, രാജ്യം വൻ പ്രതിസന്ധിയിലേക്ക്!
സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന പാകിസ്താന് പുതിയ തലവേദനയായി ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കെതിരെയുള്ള ഇസ്ലാമിക പണ്ഡിതന്റെ ഫത്വ. ബിറ്റ്കോയിൻ, എഥിറിയം ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസികളിലെ നിക്ഷേപവും ഇടപാടുകളും ...








