ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ വിജയത്തിന് ശേഷം ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സി.എസ്.കെയുടെ അടയാളമായ മഞ്ഞ വിസിൽ കൈയ്യിലേന്തി 'നന്ദി ...








