Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

by Brave India Desk
Apr 27, 2026, 04:22 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ വിജയത്തിന് ശേഷം ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സി.എസ്.കെയുടെ അടയാളമായ മഞ്ഞ വിസിൽ കൈയ്യിലേന്തി ‘നന്ദി ചെന്നൈ’ എന്ന അടിക്കുറിപ്പോടെയാണ് ഗിൽ ചിത്രം പോസ്റ്റ് ചെയ്തത്. ഇത് ചെന്നൈ ആരാധകരെ പരിഹസിക്കാനുള്ള നീക്കമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ചെന്നൈയിലെ കാണികളോടുള്ള നന്ദി പ്രകടനമാണെന്ന് ഗിൽ അനുകൂലികളും പറയുന്നു.

159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് 20 പന്തുകൾ ബാക്കിനിൽക്കെ 8 വിക്കറ്റിന് വിജയിച്ചു. സ്വന്തം തട്ടകത്തിൽ തകർത്തടിച്ച സായ് സുദർശൻ 46 പന്തിൽ 7 സിക്സറുകൾ ഉൾപ്പെടെ 87 റൺസെടുത്തു. നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് 74 റൺസുമായി പുറത്താകാതെ നിന്നെങ്കിലും സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയ മുൻനിര താരങ്ങൾ പരാജയപ്പെട്ടത് അവർക്ക് തിരിച്ചടിയായി.

Stories you may like

സഞ്ജുവിനെ വീണ്ടും തഴയാൻ ബിസിസിഐ? അഫ്ഗാൻ പരമ്പരയിലെ ടീം സെലക്ഷൻ വിവാദത്തിലേക്ക്, സാധ്യത പട്ടിക പുറത്ത്

ടീം ഒന്നാമത്, ഞാൻ രണ്ടാമത്; ലക്നൗവിനെതിരെ ധോണി വിട്ടുനിന്നത് ഇതിനായിരുന്നോ? റിപ്പോർട്ട് നോക്കാം

കഗിസോ റബാഡയും മുഹമ്മദ് സിറാജും തുടക്കത്തിൽ തന്നെ ചെന്നൈ ബാറ്റിംഗ് നിരയെ തകർത്തു. മത്സരത്തിനിടയിലെ അമ്പയറിംഗ് തീരുമാനങ്ങളും വലിയ ചർച്ചയായിട്ടുണ്ട്. അർഷാദ് ഖാൻ എറിഞ്ഞ നോ ബോൾ വിളിക്കാത്തതും തുടർന്നുള്ള പന്തിൽ ജാമി ഓവർട്ടൺ പുറത്തായതും ചെന്നൈ ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി. സഞ്ജു സാംസന്റെ വിക്കറ്റിന് പിന്നിലെ പ്രകടനം ശ്രദ്ധേയമായെങ്കിലും ബാറ്റിംഗിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല.

Tags: Shubhman Gillipl 2026CSK VS GT
ShareTweetSendShare

Latest stories from this section

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ദ്രാവിഡിനെ കൈവിട്ടിരുന്നെങ്കിൽ അന്ന് അയാളുടെ കരിയർ അവസാനിക്കുമായിരുന്നു; ഇതിഹാസത്തെ രക്ഷിച്ച മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി സൗരവ് ഗാംഗുലി

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

അശ്വിനും കോഹ്‌ലിയും ഒരേ വഞ്ചിയിൽ, ടെസ്റ്റ് വിരമിക്കലിന് പിന്നിലെ കറുത്ത അണിയറക്കഥകൾ പുറത്താകുമ്പോൾ; ഞെട്ടി ക്രിക്കറ്റ് ലോകം

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

6 ക്യാമറകൾക്ക് നടുവിലെ തടവുകാരൻ, ഐപിഎല്ലിലെ ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

Latest News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

മുസ്ലീം ലീഗിന് ഫിഷറീസ് വകുപ്പ് വിട്ടുനൽകുന്നതിൽ കനത്ത ആശങ്ക ; മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

ഗ്രൈപ്പൻ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിക്ക് അതിഗംഭീര സ്വീകരണം; നേരിട്ടെത്തി സ്വീഡിഷ് പ്രധാനമന്ത്രി; ഗോഥെൻബർഗിന്റെ തെരുവുകളിൽ ‘മോദി മന്ത്രം’

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്‌ൻ ; ഒരു ഇന്ത്യക്കാരനടക്കം നാല് പേർ കൊല്ലപ്പെട്ടു

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies