സര്‍ക്കാര്‍ ഭാഗത്ത് നിന്ന് വീണ്ടും വീഴ്ച: ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയെ കസ്റ്റഡിയില്‍ കിട്ടിയില്ല
കല്‍പ്പറ്റ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയ കേസില്‍ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ പൊലീസിന് ഇന്ന് കസ്റ്റഡിയില്‍ കിട്ടിയില്ല. കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം കോടതിയില്‍ ഹാജരാക്കേണ്ട സത്യവാങ്മൂലം പ്രോസിക്യൂഷന്‍ ...