ദളിതരെ അവഹേളിച്ചു; വീട് തകർത്തു; കർണാടക മന്ത്രിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്
ബംഗളൂരു: ദളിതരെ അവഹേളിക്കുകയും വീട് തകർക്കുകയും ചെയ്ത സംഭവത്തിൽ കർണാടക മന്ത്രിയ്ക്കെതിരെ കേസ്. മന്ത്രി ഡി സുധാകറിനെതിരെയാണ് കേസ് എടുത്തത്. ബംഗളൂരു സ്വദേശികളായ വനിതകൾ നൽകിയ പരാതിയിലാണ് ...